ഉള്ളടക്കത്തിലേക്ക് പോകുക

Flattery സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Danger of

3 വാക്യങ്ങൾ · 20 വശങ്ങൾ

"Flattery" തിരയുക

Danger of സംബന്ധിച്ച വാക്യങ്ങൾ

  1. ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുൎയ്യംകൊണ്ടു അവനെ നിൎബ്ബന്ധിക്കുന്നു.

  2. അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,

  3. പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.