Er സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Son of Judah
1. Son of Judah സംബന്ധിച്ച വാക്യങ്ങൾ
യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാൎയ്യയെ എടുത്തു.
യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.