Egyptians സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Eligible to membership in Israelitish congregation in the third generation
Eligible to membership in Israelitish congregation in the third generation സംബന്ധിച്ച വാക്യങ്ങൾ
ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
മൂന്നാം തലമുറയായി അവൎക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.