ഉള്ളടക്കത്തിലേക്ക് പോകുക

Duty Toward The Afflicted സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To sympathise with them

2 വാക്യങ്ങൾ · 8 വശങ്ങൾ

To sympathise with them സംബന്ധിച്ച വാക്യങ്ങൾ

  1. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.

  2. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവൎത്തിപ്പിൻ.