ഉള്ളടക്കത്തിലേക്ക് പോകുക

Devotedness to God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Peter, Andrew, James, John

3 വാക്യങ്ങൾ · 32 വശങ്ങൾ

"Devotedness to God" തിരയുക

Peter, Andrew, James, John സംബന്ധിച്ച വാക്യങ്ങൾ

  1. ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.

  2. അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.

  3. അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.