ഉള്ളടക്കത്തിലേക്ക് പോകുക

Communion of Saints സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Exhortation to

3 വാക്യങ്ങൾ · 22 വശങ്ങൾ

Exhortation to സംബന്ധിച്ച വാക്യങ്ങൾ

  1. കൎത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം

  2. പൂൎണ്ണവിനയത്തോടും സൌമ്യതയോടും ദീൎഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും

  3. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‌വിൻ.