Chastity സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Drunkenness destructive to
Drunkenness destructive to സംബന്ധിച്ച വാക്യങ്ങൾ
വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
ഒടുക്കം അതു സൎപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.