Caleb സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Leader of the Israelites after Joshua's death
Leader of the Israelites after Joshua's death സംബന്ധിച്ച വാക്യങ്ങൾ
അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിൎയ്യത്ത്--സേഫെർ എന്നു പേർ.
അപ്പോൾ കാലേബ്: കിൎയ്യത്ത്--സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാൎയ്യയായി കൊടുക്കും എന്നു പറഞ്ഞു.