ഉള്ളടക്കത്തിലേക്ക് പോകുക

Burial സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Burial of Gog requiring 7 months

2 വാക്യങ്ങൾ · 56 വശങ്ങൾ

Burial of Gog requiring 7 months സംബന്ധിച്ച വാക്യങ്ങൾ

  1. യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീൎത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.

  2. ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവൎക്കു കീൎത്തിയായിരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.