ഉള്ളടക്കത്തിലേക്ക് പോകുക

Bed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Made of wood

3 വാക്യങ്ങൾ · 8 വശങ്ങൾ

Made of wood സംബന്ധിച്ച വാക്യങ്ങൾ

  1. ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.

  2. അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.

  3. ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.