ഉള്ളടക്കത്തിലേക്ക് പോകുക

Baptism സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sanctioned by Christ's submission to it

3 വാക്യങ്ങൾ · 22 വശങ്ങൾ

Sanctioned by Christ's submission to it സംബന്ധിച്ച വാക്യങ്ങൾ

  1. അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോൎദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.

  2. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.

  3. യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവൎത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.