ഉള്ളടക്കത്തിലേക്ക് പോകുക

Avenger of Blood സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Premosaic

2 വാക്യങ്ങൾ · 6 വശങ്ങൾ

Premosaic സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.

  2. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.