ഉള്ളടക്കത്തിലേക്ക് പോകുക

Arabians സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Invade and defeat Judah

2 വാക്യങ്ങൾ · 8 വശങ്ങൾ

Invade and defeat Judah സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണൎത്തി;

  2. അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാൎയ്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.