Apostasy സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Caused by persecution
Caused by persecution സംബന്ധിച്ച വാക്യങ്ങൾ
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും