ഉള്ളടക്കത്തിലേക്ക് പോകുക

Anointing സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of Jesus, as a token of love

2 വാക്യങ്ങൾ · 32 വശങ്ങൾ

Of Jesus, as a token of love സംബന്ധിച്ച വാക്യങ്ങൾ

  1. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,

  2. പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.