ഉള്ളടക്കത്തിലേക്ക് പോകുക

Anointing സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God preserves those who receive

4 വാക്യങ്ങൾ · 32 വശങ്ങൾ

God preserves those who receive സംബന്ധിച്ച വാക്യങ്ങൾ

  1. ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.

  2. എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.

  3. ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.

  4. ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകൎക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,