ഉള്ളടക്കത്തിലേക്ക് പോകുക

Animals സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Suffered the plagues of Egypt

2 വാക്യങ്ങൾ · 25 വശങ്ങൾ

Suffered the plagues of Egypt സംബന്ധിച്ച വാക്യങ്ങൾ

  1. അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.

  2. അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീൎന്നു.