ഉള്ളടക്കത്തിലേക്ക് പോകുക

Amalek സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Son of Eliphaz

2 വാക്യങ്ങൾ · 2 വശങ്ങൾ

Son of Eliphaz സംബന്ധിച്ച വാക്യങ്ങൾ

  1. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാൎയ്യയായ ആദയുടെ പുത്രന്മാർ.

  2. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.