ഉള്ളടക്കത്തിലേക്ക് പോകുക

Ahitub സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 4. The Ahitub mentioned in 1Chr 6:8; 6:11; 6:12, is probably identical with the last described above, or else he is confused with Azariah, 2Chr 31:10

4 വാക്യങ്ങൾ · 4 വശങ്ങൾ

4. The Ahitub mentioned in 1Chr 6:8; 6:11; 6:12, is probably identical with the last described above, or else he is confused with Azariah, 2Chr 31:10 സംബന്ധിച്ച വാക്യങ്ങൾ

  1. അമൎയ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;

  2. അസൎയ്യാവു അമൎയ്യാവെ ജനിപ്പിച്ചു; അമൎയ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;

  3. അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;

  4. അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസൎയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.