ഉള്ളടക്കത്തിലേക്ക് പോകുക

Ahithophel സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Probably referred to by David in Psalm 55,12-14

3 വാക്യങ്ങൾ · 4 വശങ്ങൾ

Probably referred to by David in Psalm 55,12-14 സംബന്ധിച്ച വാക്യങ്ങൾ

  1. എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.

  2. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.

  3. നാം തമ്മിൽ മധുരസമ്പൎക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.