Ahimelech സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A Hittite, and friend of David
2. A Hittite, and friend of David സംബന്ധിച്ച വാക്യങ്ങൾ
ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൌലിന്റെ അടുക്കലേക്കു ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാൻ നിന്നോടുകൂടെ പോരും എന്നു അബീശായി പറഞ്ഞു.