ഉള്ളടക്കത്തിലേക്ക് പോകുക

Agag സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. A king of the Amalekites, taken prisoner by Saul and slain by Samuel

2 വാക്യങ്ങൾ · 2 വശങ്ങൾ

2. A king of the Amalekites, taken prisoner by Saul and slain by Samuel സംബന്ധിച്ച വാക്യങ്ങൾ

  1. അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിൎമ്മൂലമാക്കി.

  2. നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.