ഉള്ളടക്കത്തിലേക്ക് പോകുക

Adoption സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Confers a new name

3 വാക്യങ്ങൾ · 38 വശങ്ങൾ

Confers a new name സംബന്ധിച്ച വാക്യങ്ങൾ

  1. ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.

  2. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.

  3. മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കൎത്താവിനെ അന്വേഷിക്കും എന്നു