Abraham സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Dwells in Beth-El
Dwells in Beth-El സംബന്ധിച്ച വാക്യങ്ങൾ
അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.