Abihail സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 2. The second wife of Rehoboam
2. The second wife of Rehoboam സംബന്ധിച്ച വാക്യങ്ങൾ
രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
അവൾ അവന്നു യെയൂശ്, ശെമൎയ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.