Skip to content

Abishur

2 വാക്യങ്ങൾ · 5 കുടുംബാംഗങ്ങൾ

Abishur പരാമർശിക്കുന്ന വാക്യങ്ങൾ

  1. ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.

  2. അബിശൂരിന്റെ ഭാൎയ്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.