Abi സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Mother of Hezekiah
Mother of Hezekiah സംബന്ധിച്ച വാക്യങ്ങൾ
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേർ; അവൾ സെഖൎയ്യാവിന്റെ മകൾ ആയിരുന്നു.