ഉള്ളടക്കത്തിലേക്ക് പോകുക

Abdon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. A judge of Israel, in the time of the judges

3 വാക്യങ്ങൾ · 5 വശങ്ങൾ

1. A judge of Israel, in the time of the judges സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

  2. എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.

  3. പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.