ഉള്ളടക്കത്തിലേക്ക് പോകുക

Arad

3 വാക്യങ്ങൾ · 9 കുടുംബാംഗങ്ങൾ

Arad പരാമർശിക്കുന്ന വാക്യങ്ങൾ

  1. യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.

  2. എന്നാൽ കനാൻദേശത്തു തെക്കു പാൎത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.

  3. സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,