ഉള്ളടക്കത്തിലേക്ക് പോകുക
റോമര്‍ 10:1-3

യിസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള പൗലൊസിന്റെ ചിന്ത

റോമര്‍ 10:1-3
1
സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
2
അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവൎക്കു സാക്ഷ്യം പറയുന്നു.
3
അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options