Skip to content
സങ്കീര്‍ത്തനങ്ങള്‍ 87:1-2

സങ്കീര്‍ത്തനങ്ങള്‍ 87:1-2

1
യഹോവ വിശുദ്ധപൎവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,
2
സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Options