Skip to content
സങ്കീര്‍ത്തനങ്ങള്‍ 72:12-14

ദരിദ്രരുടെ വിടുവകനായ രാജാവ്

സങ്കീര്‍ത്തനങ്ങള്‍ 72:12-14
12
അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13
എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14
അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options