Skip to content
സങ്കീര്‍ത്തനങ്ങള്‍ 37:25-26

സങ്കീര്‍ത്തനങ്ങള്‍ 37:25-26

25
ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീൎന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26
അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
Settings

Reading Style

Typeface

Font Size 19px

Options