ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 3:3-4

എന്റെ പരിചയായി ദൈവത്തിൽ ആശ്രയിക്കൽ

സങ്കീര്‍ത്തനങ്ങള്‍ 3:3-4
3
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയൎത്തുന്നവനും ആകുന്നു.
4
ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപൎവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു.സേലാ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options