Skip to content
സങ്കീര്‍ത്തനങ്ങള്‍ 146:5-6

സ്രഷ്ടാവായ ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ ഭാഗ്യം

സങ്കീര്‍ത്തനങ്ങള്‍ 146:5-6
5
യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6
അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options