Skip to content
സങ്കീര്‍ത്തനങ്ങള്‍ 146:1-2

സ്തുതിക്കാനും ആയുഷ്കാലം പ്രതിബദ്ധരാകാനുമുള്ള ആഹ്വാനം

സങ്കീര്‍ത്തനങ്ങള്‍ 146:1-2
1
യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
2
ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീൎത്തനം ചെയ്യും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options