ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 134:1-2

ദൈവാലയശുശ്രൂഷകരോടുള്ള ആഹ്വാനം

സങ്കീര്‍ത്തനങ്ങള്‍ 134:1-2
1
അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
2
വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയൎത്തി യഹോവയെ വാഴ്ത്തുവിൻ.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options