Skip to content
സങ്കീര്‍ത്തനങ്ങള്‍ 13:5-6

വിശ്വാസത്തിലേക്കും സ്തുതിയിലേക്കുമുള്ള തിരിവ്

സങ്കീര്‍ത്തനങ്ങള്‍ 13:5-6
5
ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
6
യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0