Skip to content
സങ്കീര്‍ത്തനങ്ങള്‍ 128:5-6

സീയോനിൽനിന്നും യിസ്രായേലിനുമുള്ള അനുഗ്രഹങ്ങൾ

സങ്കീര്‍ത്തനങ്ങള്‍ 128:5-6
5
യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
6
നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options