ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 121:7-8

നിത്യവും സമഗ്രവുമായ സംരക്ഷണം

സങ്കീര്‍ത്തനങ്ങള്‍ 121:7-8
7
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options