ഉള്ളടക്കത്തിലേക്ക് പോകുക
സങ്കീര്‍ത്തനങ്ങള്‍ 116:1-2

യഹോവയോടുള്ള സ്നേഹപ്രഖ്യാപനം

സങ്കീര്‍ത്തനങ്ങള്‍ 116:1-2
1
യഹോവ എന്റെ പ്രാൎത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു.
2
അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options