Skip to content
സങ്കീര്‍ത്തനങ്ങള്‍ 113:4-6

ദൈവത്തിന്റെ അതുല്യമായ മഹത്വവും അതീതത്വവും

സങ്കീര്‍ത്തനങ്ങള്‍ 113:4-6
4
യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയൎന്നിരിക്കുന്നു.
5
ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?
6
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options