Skip to content
സങ്കീര്‍ത്തനങ്ങള്‍ 107:29-30

സങ്കീര്‍ത്തനങ്ങള്‍ 107:29-30

29
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30
ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options