Skip to content
സങ്കീര്‍ത്തനങ്ങള്‍ 107:23-24

സങ്കീര്‍ത്തനങ്ങള്‍ 107:23-24

23
കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24
അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
Settings

Reading Style

Typeface

Font Size 19px

Options