Skip to content
സങ്കീര്‍ത്തനങ്ങള്‍ 106:41-42

സങ്കീര്‍ത്തനങ്ങള്‍ 106:41-42

41
അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.
42
അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവൎക്കു കീഴടങ്ങേണ്ടിവന്നു.
Settings

Reading Style

Typeface

Font Size 19px

Options