ഉള്ളടക്കത്തിലേക്ക് പോകുക
സദൃശവാക്യങ്ങള്‍ 3:9-10

സമ്പത്തുകൊണ്ട് ദൈവത്തെ ബഹുമാനിക്കുക

സദൃശവാക്യങ്ങള്‍ 3:9-10
9
യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
10
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options