Skip to content
സദൃശവാക്യങ്ങള്‍ 24:21-22

ദൈവത്തെ ഭയപ്പെട്ടു രാജാവിനെ ബഹുമാനിക്കുക

സദൃശവാക്യങ്ങള്‍ 24:21-22
21
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
22
അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടൎക്കും വരുന്ന നാശം ആരറിയുന്നു?
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options