Skip to content
സദൃശവാക്യങ്ങള്‍ 24:11-12

മരണത്തിലേക്കു വലിച്ചിഴക്കപ്പെടുന്നവരെ വിടുവിക്കുക

സദൃശവാക്യങ്ങള്‍ 24:11-12
11
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
12
ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options