Skip to content
നെഹെമ്യാവ് 13:30-31

ശുദ്ധീകരണവും അന്തിമപ്രതിഷ്ഠയും

നെഹെമ്യാവ് 13:30-31
30
ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാൎക്കും ലേവ്യൎക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും
31
ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓൎക്കേണമേ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options