ഉള്ളടക്കത്തിലേക്ക് പോകുക
വിലാപങ്ങള്‍ 4:21-22

ഏദോമിനുള്ള ന്യായവിധിയുടെ വാഗ്ദാനം

വിലാപങ്ങള്‍ 4:21-22
21
ഊസ് ദേശത്തു പാൎക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
22
സീയോൻപുത്രിയേ, നിന്റെ അകൃത്യം തീൎന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദൎശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options